പാലോട്:പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞാർ വാർഡിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശായി കിടക്കുന്ന പത്ത് ഹെക്ടർ കൃഷിഭൂമിയിൽ കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി,വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ,അനിൽകുമാർ,ശ്യാം സുദർശനൻ, ന സിം,സെൽവ സ്വാമി എന്നിവർ പങ്കെടുത്തു.