പാറശാല : പ്ലാമൂട്ടുക്കട ശ്രീജാ ഭവനിൽ പരേതരായ സുകുമാര പണിക്കരുടെയും സത്യഭാമയുടെയും മകളും ചെന്നൈ വീരപുരത്തു പരേതനായ അച്യുതന്റെ ഭാര്യയുമായ സുഭാഷിണി (70)ചെന്നൈയിൽ നിര്യാതയായി. മക്കൾ: മഹേഷ്, സുഖദീപ്. മരുമക്കൾ: അമ്മു,ദിവ്യ.