നേമം: പൊലീസ് ക്വാർട്ടേഴ്സ് റോഡ് പി. എൻ. ആർ.എ 23, ശ്രീശങ്കറിൽ ശങ്കരൻ തമ്പിയുടെയും വിമലയുടെയും മകൻ കിരൺ ശങ്കർ (40) നിര്യാതനായി. ഭാര്യ മൈന. മകൻ ഹരിശങ്കർ.