ഉദിയൻകുളങ്ങര: ശ്രീഹരിയിൽ പരേതരായ രവീന്ദ്രനാഥനായരുടെയും പ്രസന്നകുമാരിയുടെയും മകൻ രാജീവ്.ആർ.പി.( 46, ഹരി) നിര്യാതനായി.ഭാര്യ: സൗമ്യ.വി.എസ്.മക്കൾ: വൈഗ രാജീവ്, വസുദേവ്.ആർ.നായർ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്