ആറ്റിങ്ങൽ :കിഴുവിലം തുളസീമന്ദിരത്തി ൽ രാധാകൃഷ്ണ പിളള ( 77, റിട്ട. ലോക്കോ പൈലറ്റ് ) നിര്യാതനായി.ഭാര്യ ആനന്ദവല്ലി അമ്മ (റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ). മക്കൾ: വിനോദ് ( ദുബായ് ),സന്തോഷ് (പ്ലാനിംഗ് ബോർഡ് ),ആശ . മരുമക്കൾ : മഞ്ജു ( അദ്ധ്യാപിക),രേണു ( ഇറിഗേഷൻ ),ശ്യാം ( ദുബായ് ). സഞ്ചയനം വ്യാഴം രാവിലെ 8 മണിക്ക്.