bhavanandan-

ചിറയിൻകീഴ്: വലിയകട ഒറ്റപ്ലാംമുക്കിനു സമീപം മരയ്ക്കാൻ വിളാകം സരസ്വതി നിലയത്തിൽ എ.ഭവാനന്ദൻ ( റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, തിരുവനന്തപുരം കളക്ടറേറ്റ്, 95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ലീന, മീന, മീര, ബീന. മരുമക്കൾ: മധുസൂദനൻ (റിട്ട. ഹെഡ്മാസ്റ്റർ), പരേതനായ പ്രസന്നകുമാർ, പരേതനായ ചന്ദ്രബാബു, അശോക് കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 30ന്.