പാറശാല:പട്ടികജാതി പട്ടിക വർഗക്കാർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മതേതരത്വ സമാജം സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം നടത്തി.പട്ടികജാതി മതേതരത്വ സമത്വ സമാജം സംസ്ഥാന പ്രസിഡന്റ് പാറശാല വിജയേന്ദ്രൻ ഉദ്ഘടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ജോയി കുളത്തൂർ,വിജയദാസ് മാരായമുട്ടം,ഗിരീഷ് കുമാർ കുന്നത്തുകാൽ, സുന്ദരേശൻ അമ്പൂരി,ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.