കോവളം:എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ എന്നിവ എഴുതുന്ന വിദ്യാത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വെങ്ങാനൂർ ചാവടിനട ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ എം. വിൻസന്റ് എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.സ്‌കൂൾ ഹെഡ്മിസ്ട്രസ് ബി.കെ കല, പ്രിൻസിപ്പാൽ ഇൻചാർജ് ഗ്രേസി, പി.ടി.എ പ്രസിഡന്റ് ഗിരി,കമ്മറ്റിയംഗം എം.എസ്.അജിത്ത്,അദ്ധ്യാപക പ്രതിനിധി റാണി ദിപ,ബേബിയമ്മ തുടങ്ങിയവർ പങ്കെടുത്തു.