മരുതൂർ : കൽപ്പട ആശാരിവിളാകത്ത് വീട്ടിൽ തങ്കപ്പൻ ആശാരി (84) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: തുളസി, അനിൽകുമാർ (മണികണ്ഠൻ), ഗോപാലകൃഷ്ണൻ (എക്സൈസ്). മരുമക്കൾ: മുരുകൻ, അനിത, മിനി.