കുറുപ്പംപടി: ഓടക്കാലി തെക്കുംമറ്റത്തിൽ ടി.ജെ തങ്കച്ചൻ (61) നിര്യാതനായി. സംസ്‌കാരം ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: ഷേർലി. മക്കൾ: ബിനു, ബജോ, ബേസിൽ. മരുമകൾ: റീന.