s-bahuleyannair

വർക്കല: ഇടവ പാറയിൽ മൂടില്ലാവിള പട്ടുവിളവീട്ടിൽ എസ് ബാഹുലേയൻനായർ (70) നിര്യാതനായി. ഭാര്യ: ശാന്തിനിബാബു. മക്കൾ: ശാലിനി, ശാരിക. മരുമക്കൾ: ജയനാഥ്, ഷിബു. സഞ്ചയനം: ജൂൺ 1 രാവിലെ.