parameswaran

വെള്ളനാട്: കുളക്കോട് പഴയ വീട്ടുമൂഴി ശോഭ ഭവനിൽ പരമേശ്വരൻ നായർ (73) നിര്യാതനായി.ഭാര്യ:ചന്ദ്രമതി
മക്കൾ:സി.ശോഭ,സി,ശുഭ.മരുമക്കൾ:എസ്.ഹരികുമാർ,ബി.എസ്.അനിൽകുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്