മാനന്തവാടി: വയനാട്ടിൽ മൂന്നര വയസുകാരി പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് സർക്കസ് കലാകാരനായ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരിയാണ് അറസ്റ്റിലായത്. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനാണ് ഇയാൾ. ഇന്നു രാവിലെയായിരുന്നു സംഭവം. ഇയാളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.