
വെള്ളല്ലൂർ :ഓമനാലയത്തിൽ ആർ. ഗംഗാധരൻപിള്ള (78)നിര്യാതനായി. ഭാര്യ കെ.. ഓമന അമ്മ. മക്കൾ :ആശ (വി. യു. പി. എസ്. വെള്ളല്ലൂർ ), ഡോ. അനിത അനുപ് (ഡിസ്ട്രിക്ട് ഹോമിയോ ഹോസ്പിറ്റൽ, കൊല്ലം ). മരുമക്കൾ :സുരേഷ് (കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ ), അനുപ് അരവിന്ദ് (എച്ച്. സി. എൽ. ടെക്നോളജീസ്, ചെന്നൈ )സഞ്ചയനം ശനി രാവിലെ 8 മണിക്ക് .