കണിയാപുരം: മണക്കാട്ടു വിളാകം പണയിൽ വീട്ടിൽ എ. കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ ബേബി . മക്കൾ : മുരളി, തുളസി , സുകു (ഗൾഫ് ) , സുരേഷ് , ദിനേശ് , മിനി, ബിനു. മരുമക്കൾ : അയ്യപ്പൻ, സന്തോഷ്, പ്രസന്ന, സിന്ധു തുളസി, സതി, അനിത, സിന്ധു ദിനേശ്. സഞ്ചയനം 28ന് രാവിലെ 9 മണിക്ക് .