ചാവക്കാട്: ചേറ്റുവ സ്കൂളിന്റെ പടിഞ്ഞാറ് പരേതനായ കറപ്പം വീട്ടിൽ അബ്ദുൽകരീം ഭാര്യ റുക്കിയ (62 ) നിര്യാതയായി. മക്കൾ: ഡാർവിഷ്, ഗാബിഷ്, വാരീഷ. ഖബറടക്കം നടത്തി.