തിരുപുറം : കഞ്ചാംപഴിഞ്ഞി കോരുകാൽ പുത്തൻവീട്ടിൽ കുഞ്ഞൻപിള്ളയുടെ മകൻ ശേഖരൻ നായർ (80) നിര്യാതനായി. ഭാര്യ : സരസ്വതിഅമ്മ. മക്കൾ : അജികുമാർ, സുരേഷ് കുമാർ, ബിജുകുമാർ. മരുമക്കൾ : സിന്ധു, ദിവ്യ, ഷിബുജ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.
കെ. വിദ്യാധരൻ നായർ
തിരുവനന്തപുരം : തിരുവിതാംകോട് കോവിൽ വട്ടത്തിൽ കെ. വിദ്യാധരൻ നായർ (62) എ.ജി.എം. (സി.എൻ.എസ്) റിട്ട. എയർപോട്ട് അതോറിറ്റി ഒഫ് ഇന്ത്യ പൊന്നുമംഗലം കുരുമാ ജംഗ്ഷനിൽ (മേലാംകോട്) ധരസുധയിൽ (എസ്.ആർ.എ - 73) നിര്യാതനായി. ഭാര്യ : ശ്രീലത വി. നായർ, മക്കൾ : ശ്രുതി വി. നായർ, ശ്രീധർ. മരുമകൻ : മിഥുൻ മോഹൻ.എം. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.