വെഞ്ഞാറമൂട് :കരിഞ്ചാത്തി ബൈജു സദനത്തിൽ ജി. മണിദാസൻ (79)നിര്യാതനായി.ഭാര്യ: പരേതയായ ബേബി. മക്കൾ :എം. ബൈജു കുമാർ, എം. ബിജു കുമാർ, എം. അജി കുമാർ. മരുമക്കൾ :ത്രിജനി ബൈജുകുമാർ, സജിത ബിജുകുമാർ, വിനിത അജികുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്