പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ മലയാളം,സംസ്കൃതം,മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്,ബോട്ടണി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരുടെ ഒഴിവുണ്ട്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 17ന് രാവിലെ 10ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.