പൂവച്ചൽ:എം.എസ്.എഫ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പരീക്ഷാ കേന്ദ്രങ്ങളിൽ മാസ്ക് വിതരണംനടത്തി.പൂവച്ചൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മിസ്ട്രസ് കെ.ഗീതക്ക് നൽകി യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഫൈസ് പൂവച്ചൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ കുളപ്പട,പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ,സാബിത്ത് എന്നിവർപങ്കെടുത്തു.