വർക്കല: മേൽവെട്ടൂർ കയറ്റാഫീസ് ജങ്ഷന് സമീപം ശ്രീശൈലത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ പുഷ്പലത( 73) നിര്യാതയായി. മക്കൾ: ദീപു, ദീപ. മരുമക്കൾ: ആതിര, സനു.