ഇടവ: പാറയിൽ മൂടില്ലാവിള പട്ടുവിള വീട്ടിൽ എസ്.ബാഹുലേയൻ നായർ ( 70)നിര്യാതനായി. ഭാര്യ: ശാന്തിനിബാബു. മക്കൾ: ശാലിനി, ശാരിക. മരുമക്കൾ: ജയനാഥ്, ഷിബു. സഞ്ചയനം തിങ്കളാഴ്ച.