കൊടുങ്ങല്ലൂർ: ആല ത്രിവേണിയിൽ താമസിക്കുന്ന പരേതനായ പുത്തൻ കാട്ടിൽ ചാത്തുണ്ണി ഭാര്യ ചന്ദ്രമതി (84) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, സുമ, ബൈജു (കണ്ണൻ ശാന്തി) (മേൽശാന്തി ശ്രീകൃഷ്ണ ക്ഷേത്രം, പാരിജാതപുരം കരൂപ്പടന്ന), സുജ. മരുമക്കൾ: അനിത, ശ്രീദേവി, പരേതനായ ഗോപാലൻ. ശവസംസ്‌കാരം നടത്തി...