gopalakrishnan-73

പെരുമ്പാവൂർ: മാടപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ എം.ആർ. (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോടനാട് ചെട്ടിനടയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: റെനീഷ്, റെനിന. മരുമക്കൾ: സുനിൽകുമാർ, നിഷ.