ചിറയിൻകീഴ്: അഴൂർ സി.വൈ.സി ജംഗ്ഷൻ എസ്.എസ് ഹൗസിൽ ശശിധരൻ (78, എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖാ മുൻ എക്സിക്യുട്ടീവ് അംഗം, റിട്ട. പോർട്ട് ട്രസ്റ്റ്, തമിഴ്നാട്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രവി, സത്യൻ. മരുമക്കൾ: ബാലമുരുക, അനുജ. മരണാനന്തരചടങ്ങ്: ഞായറാഴ്ച രാവിലെ 9ന്.