train
ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകൾ റെയിൽവേ താത്കാലികമായി കുറച്ചു. സംസ്ഥാനം ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പനുവദിച്ചിട്ടുള്ളത്.

ട്രെയിനുകളും ഒഴിവാക്കിയ സ്റ്റോപ്പുകളും

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി - ആലുവ,​ ചേർത്തല,​ കായംകുളം,​ വർക്കല ശിവഗിരി

തിരുവനന്തപുരം - കണ്ണൂ‌ർ ജനശതാബ്ദി - തലശേരി,​ വടകര,​ മാവേലിക്കര,​ കായംകുളം

തിരുവനന്തപുരം - ലോകമാന്യതിലക് - വ‌ർക്കല ശിവഗിരി,​ കരുനാഗപള്ളി,​ കായംകുളം,​ ഹരിപ്പാട്,​ ചേർത്തല,​ ആലുവ,​ ഡിവൈൻനഗർ,​ കുറ്റിപ്പുറം,​ തിരൂർ,​ പരപ്പനങ്ങാടി,​ വടകര,​ തലശേരി,​ കണ്ണപുരം,​ പയ്യന്നൂർ,​ കാഞ്ഞങ്ങാട്