ഇരിങ്ങാലക്കുട: കൂടൽമാണിക്യം അമ്പലത്തിന്റെ തെക്കേ നടയിൽ താമസിക്കുന്ന പൊറ്റയിൽ മോഹൻ ദാസിന്റെ ഭാര്യ ചന്ദ്രമതി ( 67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആശ, അനിത. മരുമക്കൾ: അനിൽ, ശിവകുമാർ.