rajan

കുട്ടപ്പൻ
ചാലക്കുടി: കുറ്റിച്ചിറ തച്ചനാടൻ കുട്ടപ്പൻ (65) നിര്യാതനായി. സി.പി.ഐ കുറ്റിച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറിയുമാണ്. ഭാര്യ: വള്ളി. മകൻ: പവിത്രൻ. മരുമകൾ: അനിത.

അമ്മാളു
ചാലക്കുടി: കൂടപ്പുഴ പനങ്ങാട്ടുകര പരേതനായ അപ്പു ഭാര്യ അമ്മാളു (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണൻ, വിജയൻ, ശാന്ത. മരുമക്കൾ: പങ്കജം, ജയ, ബാലൻ.

രാജൻ
ചാലക്കുടി: വെള്ളാഞ്ചിറ കരിപ്പാത്ര മാധവന്റെ മകൻ രാജൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയലക്ഷ്മി. (കേരള വിഷൻ ചാലക്കുടി മേഖല കളക്ഷൻ ഏജന്റ്) മക്കൾ: ആര്യ, അരുൺ. മരുമകൻ: ശ്യാം.