oommen-chandy-
Oommen Chandy

തിരുവനന്തപുരം: പ്രവാസികൾ ക്വാറന്റീൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇത് പ്രവാസികളെ അവഹേളിക്കുന്നതും അപമാനിക്കുന്നതുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.