ആര്യനാട്:പരീക്ഷയെഴുതുന്ന എസ്.എസ്.എൽ.സി,പ്ലസ്ടു വിദ്യാർത്ഥികൾക്കായി യൂത്ത്കോൺഗ്രസ് അുവിക്കര നിയോജക മണ്ഡലം കമ്മിറ്രി വാഹന സൗകര്യമൊരുക്കി.