കാട്ടാക്കട:കാട്ടാക്കട പൊന്നറ പുതുക്കുടി തെക്കേ വിളാകത്ത് വീട്ടിൽ മധുസൂദനൻ നായരുടെ ഭാര്യ വസന്തകുമാരി (64)നിര്യാതയായി. മക്കൾ:ബിനു (കുട്ടൻ),മിനി.മരുമക്കൾ:ബാലമോഹനൻ തമ്പി,സൗമ്യ . സഞ്ചയനം:ഞായർ രാവിലെ 8ന്.