കാട്ടാക്കട:മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി എ.ഐ.എസ്.എഫ് അരുവിക്കര മണ്ഡലം കമ്മിറ്രി നൽകുന്ന മാസ്കുകൾ സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം മീനാങ്കൽ കുമാർ കൈമാറി.