omana

കല്ലമ്പലം: മണമ്പൂർ പാർത്തുകോണത്തു ബിജു ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ ഓമന (69) നിര്യാതയായി. മക്കൾ: ഷെർളി, ജാർളി, സജു, ബിജു.മരുമക്കൾ: ഹരിദാസ്, ദർശനൻ, മിനി, സിജി.

ചിത്രം:ഓമന