നെയ്യാറ്റിൻകര: ആറയൂർ എസ്.എൻ.നിവാസിൽ സതീശൻ ആശാരിയുടെ ഭാര്യ ദേവകി (75) നിര്യാതയായി.മക്കൾ: സുധ(അമ്പിളി), ലേഖ(സിന്ധു), ഷീബ,ദീപ. മരുമക്കൾ:
മോഹനകുമാർ(വിമുക്തഭടൻ), ശ്രീകണ്ഠൻ(മണികണ്ഠൻ),ഷാജഹാൻ (സൗദി അറേബ്യ),സുധീർ. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.