പാലോട്.കൊച്ചുതാന്നിമൂട് മണിയൻപാറ രാജുഭവനിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ രാജമ്മ(80) നിര്യാതയായി.
മക്കൾ - ഓമന, നാരായണൻ നായർ,മധു സുദനൻ നായർ, പരേതനായ രാധാക്യഷ്ണൻ നായർ.. മരുമക്കൾ -ഗോപിനാഥൻ നായർ, സദന, ബിന്ദു
സഞ്ചയനം തിങ്കൾ രാവിലെ 9 ന്.