കുറ്റിവട്ടം: വടക്കുംതല കുറവൻപറമ്പിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (പന്മന ഗ്രാമപഞ്ചായത്ത് റിട്ട. ക്ലാർക്ക് - 77) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: സക്കീർ ഹുസൈൻ, മുഹമ്മദ് കുഞ്ഞ് (ഇരുവരും സൗദി), സീനത്ത്. മരുമക്കൾ: ഷീജ, സബൂറ, അലിയാരുകുഞ്ഞ്.