obitury

നെടുമങ്ങാട് : ചുള്ളിമാനൂർ ശങ്കര വിലാസത്തിൽ എസ്.പുഷ്കരൻ കോൺട്രാക്ടറുടെടെ ഭാര്യ എസ്.നളിനി (72) നിര്യാതയായി. മക്കൾ: എൻ.അനിത (അനശ്വര ജൂവലറി),എൻ.ആശ (ദുബായ്),റ്റിറ്റു (ശങ്കരവിലാസം ഹാർഡ്‌വെയർ), ലാൽ (ആസ്ട്രിയ).മരുമക്കൾ : മോഹനൻ.ഡി (അനശ്വര ഫിനാൻസ്),എസ്.പ്രശാന്തൻ (ദുബായ്),എസ്.രാരി (പൊലീസ്), ജൂലിയ (ആസ്ട്രിയ).സഞ്ചയനം : ഇന്ന് രാവിലെ 8.30 ന്.