ദേശം: പുറയാർ ഗാന്ധിപുരം കറുത്തേടത്ത് വീട്ടിൽ (പുളിക്കായത്ത്) മൊയ്തീൻബാവ (83) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: പി.എം. സാഹിദ (കൃഷി ഓഫീസർ, കുമ്പളങ്ങി), അൻവർ പുറയാർ. മരുമക്കൾ: സൈനുദീൻ, സജ്‌ന.