നെടുമങ്ങാട് :എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിൽ ബി.ജെ.പി യുവമോർച്ച യുവജന വഞ്ചനാദിനം ആചരിച്ചു.നെടുമങ്ങാട് താലൂക്ക് ഓഫീസിനു മുന്നിൽ മണ്ഡലം പ്രസിഡന്റ്‌ എസ്.സജിയുടെ അദ്ധ്യക്ഷതയിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജെ.ആർ.അനുരാജ് ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി മേഖലാ പ്രസിഡന്റുമാരായ ഹരിപ്രസാദ്,ബിനു കുറക്കോട്,യുവമോർച്ച നേതാക്കളായ ശ്യാംകൃഷ്ണൻ, ജീവൻ, പ്രസാദ് കോട്ടപ്പുറം, അരുൺ എന്നിവർ നേതൃത്വം നൽകി.