ഉള്ളൂർ : കൊല്ലംകോട് കലവണാം ചേരി വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ വള്ളിയമ്മ (92) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ.

ശ്രീധരൻ

തിരുവനന്തപുരം : മണക്കാട് എ.ആർ.എ 75 ൽ കടയ്ക്കൽ വെള്ളാറവട്ടത്ത് പരേതനായ കേശവൻ വൈദ്യന്റെ മകൻ ഡോ. ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: ഡി. ലീലാബായി. മക്കൾ: സലിൽ (കൺസൾട്ടിൻ എൻജി.), സജി (ഗവ. പ്ളീഡർ, കാറ്റ്), പരേതനായ സാജു. മരുമക്കൾ: സിന്ധു, രശ്മി, ബിന്ദു.

സഞ്ചയനം: 31ന് രാവിലെ 8ന്.

വിമലാദേവി

വെള്ളായണി : പറങ്കിമാംവിള ഉൗക്കോട് വിമലാദേവി വി(71) നിര്യാതയായി. മക്കൾ: റിജു, റിനു, റിനി.

സരസ്വതി

തിരുവനന്തപുരം : പുത്തൻകോട്ട കമുകുവിളാകത്ത് വീട്ടിൽ പരേതനായ ഗണപതി ആശാരിയുടെ ഭാര്യ സരസ്വതി (താണമ്മ, 93) നിര്യാതയായി. മക്കൾ: അംബിക എസ്. (റിട്ട.കെ.എസ്.ആർ.ടി.സി), രമ എസ്, സൗദാമിനി എസ്, അജിത എസ്, ഷീല എസ്. മരുമക്കൾ: തങ്കപ്പനാശാരി (റിട്ട. ഹെൽത്ത് സർവീസ്), ശശിധരനാശാരി (റിട്ട. ഐ.എസ്.ആർ.ഒ), ജയപാലനാശാരി (റിട്ട. കെ.എസ്.ആർ.ടി.സി), ചന്ദ്രൻ, സതീഷ്. സഞ്ചയനം: 2ന് രാവിലെ 9ന്.