കാട്ടാക്കട:ഇടത് സർക്കാരിന്റെ നാല് വർഷത്തെ ജനവിരുദ്ധ ഭരണത്തിനും നയങ്ങൾക്കുമെതിരെ കോൺഗ്രസ്

കുളത്തുമ്മൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക് തല പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു.കുളത്തുമ്മൽ വാർഡ്‌ കമ്മിറ്റി പ്രസിഡന്റ് കുളത്തുമ്മൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,ഷാജിദാസ്, പനയംകോട് ജോസ്,ബിജിത്,ഷൈൻ ജോസ്,കാട്ടാക്കട സന്തോഷ്,റോണവിജയൻ,കാട്ടാക്കട ബേബി,ശ്രീക്കുട്ടി സതീഷ്,ഡാനിയേൽ പാപ്പനം,ഉണ്ണി,തേരിവിള സതീഷ്,കാട്ടാക്കട വിഷ്ണു,പ്രമോദ് തലക്കോണം,കട്ടയ്ക്കോട് ജോർജ്ജ് എന്നിവർ സംസാരിച്ചു.