കിളിമാനൂർ: മുല്ലക്കര ചരുവിള പുത്തൻവീട്ടിൽ കരുണാകരൻ (83) നിര്യാതനായി. ഭാര്യ: ലീല, മക്കൾ: മോഹൻദാസ്, ശ്രീദേവി, ശശി, പ്രശോഭനൻ, ഷീജ, ലാൽ കുമാർ, ലിജു, മരുമക്കൾ: ഹേന, ഗോപി ദാസ്, ഗീത, സ്മിത, കുമാർ, ദിനി, സീതു. സഞ്ചയനം: ശനിയാഴ്ച.