ശ്രീകൃഷ്ണപുരം: മുംബൈ താനെ കൗസ ജുമാ മസ്ജിദ് ഇമാമും കൂട്ടിലക്കടവ് സ്വദേശിയുമായ ചക്കാലകുന്നൻ അബ്ദുൽ ഖാദർഹാജി (102) നിര്യാതനായി. 50 വർഷമായി മുംബൈയിലായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ.