ബാലരാമപുരം:ബാലരാമപുരം പഞ്ചായത്ത് പാലച്ചൽക്കോണം വാർഡിൽ അംഗൻവാടികെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ആരോഗ്യ സബ് സെന്റെർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നന്നംകുഴി രാജൻ,​ബ്ലോക്ക് മെമ്പർ എസ്.ജയചന്ദ്രൻ,​മെമ്പർ എ.എം.സുധീർ,​കുമാർ,​കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു എന്നിവർ സംബന്ധിച്ചു.