bhavani-amma

കൊല്ലങ്കോട് : കാക്കവിള കൊല്ലങ്കോട് പൊട്ടച്ചൻവിള വീട്ടിൽ ഭവാനി അമ്മ (95) നിര്യതയായി. മക്കൾ: വത്സല, മോഹനൻ, പ്രഭാകരൻ, ജയാംബി, ജയകുമാരി, ജയപാലൻ. മരുമക്കൾ: നീലകണ്ഠപിള്ള, വാസന്തി, ഭഗവതി, ജയകുമാർ, സദാശിവൻ നായർ, സുമ. സഞ്ചയനം: ഞായറാഴ്ച : രാവിലെ 9 ന്.