news

കുറ്റ്യാടി: അടുക്കത്ത് നീളംപാറ ഇബ്രാഹിം ഹാജി (84) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുബൈദ, ബഷീർ, സാബിറ, ഷരീഫ, ലത്തീഫ്, നസീമ, ലബീബ്. മരുമക്കൾ: അമ്മദ് തറോപ്പൊയിൽ, റംല (മാഹി), സൂപ്പി വാണിമേൽ, ഇബ്രാഹിം ആയഞ്ചേരി , ബുഷ്‌റ (അടുക്കത്ത്), റഫീഖ് വാണിമേൽ, ഷബ്‌ന (പാറക്കടവ്).