kobsubaida

ചങ്ങനാശേരി: മധുര വീട്ടിൽ പരേതനായ അബ്ദുൽ ഖാദർന്റെ ഭാര്യ സുബൈദ ബീവി (68) നിര്യാതയായി. പായിപ്പാട് തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: അൽത്താഫ്, അൽതാജ് (ഖത്തർ). മരുമക്കൾ: റഷീദ, സുലൈഖ (ഖത്തർ). കബറടക്കം നടത്തി.