george-varghese-71

പറവൂർ: മാച്ചാതുരുത്ത് മാണിയാറ ജോർജ് വർഗീസ് (71 - റിട്ട. ജനറൽ മാനേജർ, കുവൈറ്റ് ആരാകൊ കമ്പനി, പള്ളിത്താഴം മാണിയാറ ഷോപ്പിംഗ് കോപ്ലക്‌സ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: ജിക്കുജോർജ് (ഐ.ടി.മാനേജർ, പൂനെ), മാത്യു ജോർജ് (ബ്രോഡ്‌കോ, പൂനെ). മരുമക്കൾ: മധുരിമ ജിക്കു, അമ്മു മാത്യു.