അരുവിക്കര: ഹൈസ്കൂൾ ജംഗഷനിലെ ടെമ്പോ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ജെ. ശോഭന ദാസ്, വെള്ളൂർക്കോണം അനിൽ. എസ്, ആർ. സന്തോഷ് എൽ. ബാബുരാജ് ഇ.എ. സലാം ആഴിക്കോട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.