fgfg

പാനൂർ: വള്ളങ്ങാട്ടെ പരേതനായ ചെക്കിക്കുണ്ടിൽ അനന്തന്റെ ഭാര്യ യശോദ (70) നിര്യാതയായി. മക്കൾ: സി.കെ.സജീവൻ, സുജാത, അജിത, ഷീബ, പരേതനായ ശശിധരൻ. മരുമക്കൾ: സന്ധ്യ, കുഞ്ഞിക്കണ്ണൻ, ദാസൻ, മുകുന്ദൻ, ലളിത